All quizzes
Every quiz published so far, newest first. Use it for weekly revision: re-attempt the last seven days and see what still sticks.
October 2026 Revise the month →
-
29 October 2026
5 questions 2026 ഒക്ടോബർ 30-ന് ISRO വിക്ഷേപിക്കാൻ ഒരുങ്ങുന്ന NVS-03 ഉപഗ്രഹം ഏത് റോക്കറ്റിലാണ്? -
28 October 2026
5 questions 2026-ലെ പുരുഷ വിഭാഗം ബാലൺ ഡി ഓർ പുരസ്കാരം നേടിയ താരം ആര്? -
27 October 2026
5 questions 12-ാമത് പാർലമെന്ററി ഫോറത്തിന് വേദിയാകുന്ന രാജ്യം ഏതാണ്? -
26 October 2026
5 questions ഇന്ത്യയിലെ ആദ്യത്തെ AI ഇമിഗ്രേഷൻ ഇടനാഴി ഒരുങ്ങുന്നത് എവിടെ? -
24 October 2026
5 questions ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ് നേടിയ കമ്പനി ഏത്? -
23 October 2026
5 questions 2026 ഒക്ടോബറിൽ കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത ഓം പ്രകാശ് മാഥുറിന് സത്യവാചകം ചൊല്ലിക്കൊടുത്തത് ആര്? -
22 October 2026
5 questions ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ വീൽചെയർ ബാഡ്മിന്റൺ ഡബിൾസിൽ വെങ്കലം നേടിയ മലയാളി താരം ആര്? -
20 October 2026
5 questions ഇന്റർനെറ്റ് ഉപയോഗം ഒരു മൗലികാവകാശമാണെന്ന് സുപ്രീം കോടതി വിധിയിൽ പരാമർശിച്ച ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദങ്ങൾ ഏതെല്ലാം? -
18 October 2026
5 questions ഇന്റർനെറ്റ് ഉപയോഗം മൗലികാവകാശമായി പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്? -
17 October 2026
5 questions ഗഗൻയാൻ ദൗത്യത്തിൽ ISRO അടുത്തിടെ വിജയകരമായി പൂർത്തിയാക്കിയ പരീക്ഷണം ഏത്? -
16 October 2026
5 questions കുട്ടികളിലെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി കേരള പോലീസ് ആരംഭിച്ച പദ്ധതിയുടെ പേരെന്ത്? -
14 October 2026
5 questions ULLAS പദ്ധതിക്ക് കീഴിൽ 100 ശതമാനം സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിച്ച കേന്ദ്രഭരണ പ്രദേശം ഏത്? -
13 October 2026
5 questions കേരളത്തിന്റെ പുതിയ ഗവർണറായി നിയമിതനായത് ആര്? -
12 October 2026
5 questions 2026-ലെ സാമ്പത്തിക ശാസ്ത്ര നോബൽ പുരസ്കാരം നേടിയവരിൽ ഒരാൾ ആര്? -
11 October 2026
5 questions കേരള നിയമസഭയുടെ പുസ്തകോത്സവം ഇനി ഏത് പേരിലാണ് അറിയപ്പെടുക? -
10 October 2026
5 questions 2026-ലെ സമാധാന നോബൽ സമ്മാനം നേടിയതാര്? -
9 October 2026
5 questions ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ 'ഏഷ്യൻ സിനിമ പനോരമ' വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ഏത്? -
8 October 2026
5 questions ഇന്ത്യയിൽ ആദ്യമായി മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനം ഏത്? -
7 October 2026
5 questions യുദ്ധമുഖത്തെ ഡ്രോണുകളെ തകർക്കാൻ ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ സ്വകാര്യ മൈക്രോ മിസൈലിന്റെ പേരെന്ത്? -
6 October 2026
5 questions സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ സിഇഒ ആയി നിയമിതനായത് ആര്? -
5 October 2026
5 questions ടെക്നോപാർക്കിന്റെ പുതിയ സിഇഒ ആരാണ്? -
4 October 2026
5 questions 2026-ലെ ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റിൽ സ്വർണം നേടിയ ആദ്യ മലയാളി താരം ആരാണ്? -
3 October 2026
5 questions 2026-ലെ ഏഷ്യൻ ഗെയിംസിൽ വനിതാ ഹോക്കിയിൽ സ്വർണം നേടിയ രാജ്യമേത്? -
2 October 2026
5 questions കേരളത്തിൽ ആദ്യമായി സീസേറിയൻ ശസ്ത്രക്രിയ നടത്തിയത് ആര്? -
1 October 2026
5 questions സംസ്ഥാന ഭരണപരിഷ്കാര കമ്മിഷന്റെ പുതിയ അധ്യക്ഷനായി നിയമിതനായത് ആരാണ്?
September 2026 Revise the month →
-
30 September 2026
5 questions 2026 ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 4×400 മീറ്റർ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ ഉൾപ്പെടാത്ത താരം ആര്? -
29 September 2026
5 questions വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ പി ടി ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് തകർത്തത് ആരാണ്? -
28 September 2026
5 questions 2026-ലെ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ലോങ്ജംപിൽ വെള്ളി മെഡൽ നേടിയ മലയാളി താരം ആരാണ്? -
27 September 2026
5 questions കേരള സാഹിത്യ അക്കാദമിയുടെ പുതിയ പ്രസിഡന്റ് ആരാണ്? -
26 September 2026
5 questions ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിതയായ മലയാളി ആര്? -
25 September 2026
5 questions തുടർച്ചയായി മൂന്ന് ഏഷ്യൻ ഗെയിംസുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വുഷു താരം ആരാണ്? -
24 September 2026
5 questions സൂര്യ ഫെസ്റ്റിവലിന്റെ സ്ഥാപകനും 1994-ൽ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായ ആര് അടുത്തിടെ അന്തരിച്ചു? -
23 September 2026
5 questions സുചിക തര്യാൽ ഏഷ്യൻ ഗെയിംസിൽ ഏത് കായിക ഇനത്തിലാണ് ഇന്ത്യക്കായി ആദ്യ മെഡൽ നേടിയത്? -
22 September 2026
5 questions ഏഷ്യൻ ഗെയിംസിൽ മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയതാര്? -
21 September 2026
5 questions ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടിയ ആദ്യ മലയാളി വനിത ആരാണ്? -
20 September 2026
5 questions 20-ാമത് ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ ടീമിന് വേണ്ടി പതാകയേന്തിയത് ആരെല്ലാം? -
19 September 2026
5 questions സംസ്ഥാന സർക്കാരിന്റെ 'സമാശ്വാസം' പദ്ധതി നടപ്പിലാക്കുന്ന മിഷൻ ഏത്? -
18 September 2026
5 questions രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കുറവ് പന്തുകളിൽനിന്നും സെഞ്ച്വറി നേടിയ ഇന്ത്യൻ താരം ആരാണ്? -
17 September 2026
5 questions 72-ാമത് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ കന്നഡ നടൻ ആര്? -
16 September 2026
5 questions എത്ര രൂപയ്ക്ക് മുകളിലുള്ള യുപിഐ വാണിജ്യ ഇടപാടുകൾക്കാണ് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഈടാക്കുന്നത്? -
15 September 2026
5 questions ഡ്രൈവിങ് ലൈസന്സ് ലഭിക്കുന്നതിനായി കംപ്യൂട്ടര് അധിഷ്ഠിത ഹസാഡ് പെഴ്സപ്ഷന് ടെസ്റ്റ് നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം? -
14 September 2026
5 questions 2026-ലെ ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് കിരീടം നേടിയ രാജ്യമേത്? -
13 September 2026
5 questions നഴ്സിങ് മേഖലയിലെ ആഗോള പുരസ്കാരമായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് പുരസ്കാരം നേടിയ മലയാളി ആരാണ്? -
12 September 2026
5 questions 2026 സെപ്തംബര് 12-ലെ കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര് ആരാണ്? -
11 September 2026
5 questions 2026-ലെ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരം ഏത്? -
10 September 2026
5 questions ഗഗൻയാൻ മിഷന്റെ ഭാഗമായി ഐഎസ്ആർഒയുടെ ആദ്യ ആളില്ലാ പരീക്ഷണത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്ന റോബോട്ടിന്റെ പേരെന്ത്? -
9 September 2026
5 questions മാവോ സെദുങ്ങിന്റെ എത്രാമത്തെ ചരമവാർഷികമാണ് 2026 സെപ്തംബർ 9-ന് ആചരിച്ചത്? -
8 September 2026
5 questions 2026-ലെ ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ വേദി എവിടെയാണ്? -
5 September 2026
5 questions ദേശീയ അധ്യാപക ദിനം എന്നാണ്? -
4 September 2026
5 questions രാജ്യാന്തര വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം ആര്? -
3 September 2026
5 questions കാലാവസ്ഥാ വ്യതിയാനം കാരണം 1200-ൽ അധികം പേർ കൊല്ലപ്പെട്ട മിന്നൽപ്രളയ ദുരന്തത്തിൽ ലോകരാജ്യങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട രാജ്യം ഏത്? -
2 September 2026
5 questions ഇന്ത്യയിൽ എയർ വൈസ് മാർഷൽ ആകുന്ന ആദ്യ വനിത ആരാണ്?
August 2026 Revise the month →
-
31 August 2026
5 questions 2026 ഓഗസ്റ്റ് 30-ന് നാസ വിക്ഷേപിച്ച റോമൻ സ്പേസ് ടെലിസ്കോപ്, ഏത് പ്രശസ്ത ടെലിസ്കോപ്പിനേക്കാൾ ശക്തി കൂടിയതാണ്? -
30 August 2026
5 questions ഇന്ത്യയുടെ ആദ്യത്തെ ജിയോസിങ്ക്രണൈസ് ഭ്രമണപഥത്തിൽ നിന്ന് ഭൂമിയുടെ ദൃശ്യങ്ങൾ എടുക്കാൻ കഴിവുള്ള ഉപഗ്രഹം ഏത്? -
29 August 2026
5 questions ദേശീയ കായിക ദിനം എന്നാണ് ആഘോഷിക്കുന്നത്? -
28 August 2026
5 questions 2026 ആഗസ്റ്റിൽ നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിന് കാരണമായ പ്രതിഭാസം ഏത്? -
25 August 2026
5 questions 2026-ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടിയ ആദ്യ മലയാളി ആരാണ്? -
24 August 2026
5 questions കെഎസ്ആർടിസി പഴയ ബസുകൾ നവീകരിച്ച് നിരത്തിലിറക്കുന്ന പദ്ധതിയുടെ പേരെന്ത്? -
23 August 2026
5 questions ചന്ദ്രനിലെ ഇരുണ്ട മേഖലകളിലെ ജലശേഖരം കണ്ടെത്താൻ ചൈന വിക്ഷേപിക്കുന്ന റോബോട്ടിക് ചാന്ദ്രദൗത്യം ഏത്? -
22 August 2026
5 questions കേരളത്തിൽ കാലാവസ്ഥാ നിരീക്ഷണത്തിനായി വിൻഡ് പ്രൊഫൈലർ സംവിധാനം സ്ഥാപിക്കുന്ന ജില്ലകൾ ഏതെല്ലാം? -
21 August 2026
5 questions ജെൻസി സമരത്തിലെ അതിക്രമം പരിശോധിക്കാൻ സുപ്രീംകോടതി നിയോഗിച്ച ഹൈ-പവർ കമ്മിറ്റിയുടെ അധ്യക്ഷൻ ആരാണ്? -
18 August 2026
5 questions മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ മെയിന്റനൻസ് ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി വിധി ഏത് നിയമം അനുസരിച്ചാണ്? -
17 August 2026
5 questions കേരളത്തിൽ കർഷകദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്? -
16 August 2026
5 questions 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച സമഗ്ര കർമ്മപദ്ധതിയുടെ പേരെന്ത്? -
15 August 2026
5 questions ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിൽ നിന്ന് 'കേരളം' എന്ന് മാറ്റുന്നതിനുള്ള നിയമനിർമ്മാണത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയത് ആര്? -
14 August 2026
5 questions കേരളത്തിന്റെ പേര് 'കേരളം' എന്നാക്കാനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് ആര്? -
13 August 2026
5 questions അടുത്തിടെ അന്തരിച്ച പ്രമുഖ ആണവ ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ ഡോ. എം.പി. പരമേശ്വരൻ ഏത് സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു? -
12 August 2026
5 questions കൃഷി മേഖലയിലെ സമഗ്ര സംഭാവനകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻ ചാണ്ടി സ്മാരക അവാർഡ് ലഭിച്ചത് ആർക്കാണ്? -
11 August 2026
5 questions ലോകാരോഗ്യ സംഘടനയുടെ (WHO) ദക്ഷിണേഷ്യൻ മേഖലയിലെ പബ്ലിക് ഹെൽത്ത് ചാമ്പ്യൻ പുരസ്കാരം നേടിയ മലയാളി ആര്? -
10 August 2026
5 questions 2026-ലെ ഡിറാക് മെഡൽ നേടിയ പ്രശസ്ത ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞൻ ആരാണ്? -
9 August 2026
5 questions ഇന്ന് (ഓഗസ്റ്റ് 9) ഏത് ദിനമായിട്ടാണ് ആചരിക്കുന്നത്? -
8 August 2026
5 questions ബഹിരാകാശത്ത് നടന്ന ആദ്യ മലയാളി ഡോ. അനിൽ മേനോൻ എത്ര സമയമാണ് ബഹിരാകാശത്ത് നടന്നത്? -
7 August 2026
5 questions ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിയുടെ പേരിലുള്ള പുരസ്കാരം ലഭിച്ച മലയാളി ആരാണ്? -
6 August 2026
5 questions ഹിരോഷിമ ദിനമായി ആചരിക്കുന്ന ദിവസം ഏത്? -
5 August 2026
5 questions അടുത്തിടെ അന്തരിച്ച, 'മഹാഭാരതം' സീരിയലിൽ അശ്വത്ഥാമാവിനെ അവതരിപ്പിച്ച നടൻ ആരാണ്? -
4 August 2026
5 questions അടുത്തിടെ ഔദ്യോഗിക പേര് 'നൗഇറോ' (Naoero) എന്ന് മാറ്റിയ ലോകത്തിലെ മൂന്നാമത്തെ ചെറിയ രാജ്യം ഏത്? -
3 August 2026
5 questions കേന്ദ്ര സർക്കാർ ആരംഭിച്ച 'നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ് അഭിയാൻ' ഭരണഘടനയിലെ ഏത് ആർട്ടിക്കിളുമായി ബന്ധപ്പെട്ടിരിക്കുന്നു? -
2 August 2026
5 questions ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (GSI) ആദ്യത്തെ വനിതാ ഡയറക്ടർ ജനറൽ ആരാണ്? -
1 August 2026
5 questions വേൾഡ് വൈഡ് വെബ് ദിനം എന്നാണ്?
July 2026 Revise the month →
-
31 July 2026
5 questions അജിൻക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച വർഷം? -
30 July 2026
5 questions ഇന്ത്യയിൽ ആദ്യമായി പോളിമർ കറൻസി നോട്ടുകൾ അവതരിപ്പിക്കാൻ തീരുമാനിച്ചത് ഏത് സ്ഥാപനമാണ്? -
29 July 2026
5 questions കോമൺവെൽത്ത് ഗെയിംസ് പാരാ അത്ലറ്റിക്സിലെ വനിതാ ഷോട്പുട്ടില് F57 വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി ആദ്യമായി സ്വർണം നേടിയ താരം ആര്? -
28 July 2026
5 questions മൻ കി ബാത്തിൽ പരാമർശിക്കപ്പെട്ട 'അക്ഷരകന്ദുകം' പദ്ധതിയിലൂടെ കുട്ടികളെ ഫുട്ബാളിലൂടെ സംസ്കൃതം പഠിപ്പിക്കുന്ന അദ്ധ്യാപകൻ ആര്? -
27 July 2026
5 questions 2026 കോമൺവെൽത്ത് ഗെയിംസിൽ വനിതാ വെയിറ്റ് ലിഫ്റ്റിംഗിൽ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണ്ണം നേടിയത് ആര്? -
26 July 2026
5 questions 2026 ജൂലൈ മാസത്തിൽ രാജിവച്ച കേന്ദ്ര റെയിൽവേ, ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി ആര്? -
25 July 2026
5 questions സംസ്ഥാന കായിക വകുപ്പ് നടപ്പാക്കുന്ന 'ഓപ്പറേഷൻ കളരി' പദ്ധതിയുടെ പൂർണ്ണരൂപം എന്ത്? -
24 July 2026
5 questions ഇൻഫോസിസിൻ്റെ പുതിയ സിഇഒ ആയി നിയമിതനായത് ആര്? -
23 July 2026
5 questions നീതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി കേന്ദ്ര സർക്കാർ നിയമിച്ചത് ആരെയാണ്? -
22 July 2026
5 questions 2026 ജൂലൈ 22-ന് കേരള സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷനായി നിയമിതനായത് ആര്? -
21 July 2026
5 questions ഇന്ത്യൻ യുദ്ധവിമാനങ്ങൾക്ക് സ്വന്തം എൻജിൻ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയുടെ പേരെന്താണ്? -
20 July 2026
5 questions 2026-ലെ ഫിഫ ലോകകപ്പ് കിരീടം നേടിയ രാജ്യം ഏത്? -
19 July 2026
5 questions 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി പങ്കിട്ടത് ആരുമായിട്ടാണ്? -
18 July 2026
5 questions 2026 ജൂലൈ 17-ന് അന്തരിച്ച ഇതിഹാസ വെസ്റ്റ്ഇന്ഡീസ് ക്രിക്കറ്റ് താരം ആരാണ്? -
17 July 2026
5 questions ദാദാസാഹിബ് ഫാൽക്കെ അവാർഡ് അടൂർ ഗോപാലകൃഷ്ണന് ലഭിച്ച വർഷം ഏത്? -
16 July 2026
5 questions വനിതാ ശിശു വികസന വകുപ്പ് കുറ്റകൃത്യങ്ങളിൽ അകപ്പെടുന്ന കുട്ടികൾക്കായി ആരംഭിച്ച പദ്ധതികൾ ഏവ? -
15 July 2026
5 questions കണ്ണൂർ ജില്ലയിൽ അടുത്തിടെ കണ്ടെത്തിയ പുതിയ സസ്യവർഗ്ഗത്തിന് നൽകിയിരിക്കുന്ന പേരെന്താണ്? -
14 July 2026
5 questions ഇന്ത്യയിൽ കരയിലും വെള്ളത്തിലും ഒരുപോലെ പറക്കാൻ ലൈസൻസുള്ള ഏക വ്യക്തി ആരാണ്? -
13 July 2026
5 questions കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകുന്ന പദ്ധതിയുടെ പേരെന്ത്? -
12 July 2026
5 questions 2013-ൽ പത്മഭൂഷൺ പുരസ്കാരം നിരസിച്ച പ്രശസ്ത ഇന്ത്യൻ ഗായിക ആരാണ്? -
11 July 2026
5 questions ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത് എന്നാണ്? -
10 July 2026
5 questions സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി കേസുകളിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ നടപടിയെടുക്കാൻ അന്വേഷണ ഏജൻസിക്ക് അധികാരം നൽകി വിജിലൻസ് മാനുവൽ പരിഷ്കരിച്ച സംസ്ഥാനം ഏത്? -
9 July 2026
5 questions 29-ാമത് ദേശീയ ഇ-ഗവേണൻസ് കോൺഫറൻസിന് വേദിയാകുന്ന നഗരം ഏത്? -
8 July 2026
5 questions "ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ" എന്നറിയപ്പെട്ടിരുന്ന ഗിരീഷ് ഭരദ്വാജിന് ഏത് വർഷമാണ് പത്മശ്രീ ലഭിച്ചത്? -
7 July 2026
5 questions പത്മവിഭൂഷൺ ജേതാവായ തീജൻ ഭായ് ഏത് പരമ്പരാഗത കലാരൂപവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്? -
6 July 2026
5 questions ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകൻ ആര്? -
5 July 2026
6 questions അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആരാണ്? -
4 July 2026
6 questions കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയുടെ ഓർമ്മയ്ക്കായി 'ചക്ക ദിനം' ആയി ആചരിക്കുന്നത് എന്നാണ്? -
3 July 2026
6 questions ഇന്ത്യൻ വ്യോമസേനയുടെ ദക്ഷിണ വ്യോമസേനാ കമാൻഡിന്റെ (Southern Air Command) പുതിയ മേധാവിയായി അടുത്തിടെ ചുമതലയേറ്റത് ആര്?