Kerala PSC Current Affairs Quiz: 13 October 2026

5 questions Malayalam By the PSCQuiz editors
ചോദ്യം 1 / 5 സ്കോർ 0

ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.

കീബോർഡ്: 1-4 ഓപ്ഷൻ തിരഞ്ഞെടുക്കാൻ • Enter അടുത്ത ചോദ്യത്തിന്

ഈ ക്വിസിലെ ചോദ്യങ്ങൾ

All 5 questions from the 13 October 2026 Kerala PSC current affairs quiz. Answers are in the key below - try them first.

1.കേരളത്തിന്റെ പുതിയ ഗവർണറായി നിയമിതനായത് ആര്?

  • Aസുധ യാദവ്
  • Bഓം പ്രകാശ് മാഥൂർ
  • Cദുഷന്ത് ഗൗതം
  • Dബ്രജ് മോഹൻ റാം

2.2025-26 വർഷത്തെ ജി.വി. രാജ പുരസ്കാരത്തിന് അർഹരായ കായികതാരങ്ങൾ ആരെല്ലാം?

  • Aപി.ടി. ഉഷയും മെഴ്സി കുട്ടനും
  • Bനീരജ് ചോപ്രയും പി.വി. സിന്ധുവും
  • Cഎൽദോസ് പോളും ട്രീസ ജോളിയും
  • Dശ്രീശങ്കറും അനു റാണിയും

3.സിയാച്ചിനിൽ കാവലിനായി കൊച്ചിയിലെ ഐ-ഹബ് റോബോട്ടിക്സ് വികസിപ്പിച്ച ഹ്യൂമനോയ്ഡ് റോബോട്ടിന്റെ പേര്?

  • Aഭീമ
  • Bഅർജുൻ
  • Cകർണ
  • Dചക്ര

4.ISSF ലോകകപ്പ് ഷൂട്ടിംഗിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടിയ ഇന്ത്യൻ താരം ആര്?

  • Aസൗരഭ് ചൗധരി
  • Bഉദയവീർ സിദ്ധു
  • Cഅഭിനവ് ബിന്ദ്ര
  • Dജിതു റായ്

5.സംസ്ഥാന ഗവർണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണെന്ന് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ഏത്?

  • Aഅനുച്ഛേദം 157
  • Bഅനുച്ഛേദം 156
  • Cഅനുച്ഛേദം 155
  • Dഅനുച്ഛേദം 154
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions

1. ശരിയുത്തരം: B. ഓം പ്രകാശ് മാഥൂർ

വിശദീകരണം: ഓം പ്രകാശ് മാഥൂർ ആണ് കേരളത്തിന്റെ പുതിയ ഗവർണർ.

2. ശരിയുത്തരം: C. എൽദോസ് പോളും ട്രീസ ജോളിയും

വിശദീകരണം: എൽദോസ് പോൾ (ട്രിപ്പിൾ ജമ്പ്), ട്രീസ ജോളി (ബാഡ്മിന്റൺ) എന്നിവരാണ് ജി.വി. രാജ പുരസ്കാര ജേതാക്കൾ.

3. ശരിയുത്തരം: C. കർണ

വിശദീകരണം: സിയാച്ചിൻ അതിർത്തിയിൽ വിന്യസിക്കാൻ പോകുന്ന ഹ്യൂമനോയ്ഡ് റോബോട്ടിന്റെ പേര് 'കർണ' എന്നാണ്.

4. ശരിയുത്തരം: B. ഉദയവീർ സിദ്ധു

വിശദീകരണം: ഈജിപ്തിലെ കെയ്‌റോയിൽ നടന്ന ISSF ലോകകപ്പിൽ ഉദയവീർ സിദ്ധു സ്വർണം നേടി.

5. ശരിയുത്തരം: C. അനുച്ഛേദം 155

വിശദീകരണം: ഭരണഘടനയിലെ അനുച്ഛേദം 155 പ്രകാരം രാഷ്ട്രപതിയാണ് ഗവർണറെ നിയമിക്കുന്നത്.

Keep going

All quizzes →