Kerala PSC Current Affairs Quiz: 19 September 2026
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 19 September 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.സ്കൂളുകളിലെ ഡിജിറ്റൽ സംവിധാനങ്ങളെ പരിഷ്കരിച്ച് ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നതിനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി ഏത്?
3.ചന്ദ്രനിൽ ഉൽക്കാപതനം മൂലം പുതുതായി രൂപപ്പെട്ട ഗർത്തത്തിന്റെ പേരെന്ത്?
4.2027-ലെ ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി അയക്കുന്ന സിനിമ ഏത്?
5.സംസ്ഥാനത്ത് ആദ്യമായി തെരുവുനായ്ക്കളിൽ മൈക്രോ ചിപ്പിങ് സംവിധാനം നടപ്പിലാക്കുന്ന ജില്ലയേത്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: B. സാമൂഹിക സുരക്ഷാ മിഷൻ
വിശദീകരണം: ഡയാലിസിസ് ചെയ്യുന്നവർക്കും വൃക്ക അല്ലെങ്കില്‍ കരള്‍ മാറ്റിവച്ചവര്‍ക്കും ധനസഹായം നല്‍കുന്ന പദ്ധതിയായ സമാശ്വാസം നടപ്പിലാക്കുന്നത് സാമൂഹിക സുരക്ഷാ മിഷനാണ്.
2. ശരിയുത്തരം: C. താരാപഥം
വിശദീകരണം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയാണ് 'താരാപഥം'.
3. ശരിയുത്തരം: B. മക്‌ഗെച്ചിൻ ഗർത്തം
വിശദീകരണം: ചന്ദ്രനിൽ പുതുതായി രൂപപ്പെട്ട ഗർത്തത്തിന് 'മക്‌ഗെച്ചിൻ ഗർത്തം' എന്നാണ് പേര്.
4. ശരിയുത്തരം: B. ഗോന്ധൽ
വിശദീകരണം: 'ഗോന്ധൽ' എന്ന സിനിമയാണ് 2027-ലെ ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി.
5. ശരിയുത്തരം: D. കാസർകോട്
വിശദീകരണം: കാസർകോട് ജില്ലയിലാണ് ആദ്യമായി തെരുവുനായ്ക്കളിൽ മൈക്രോ ചിപ്പിങ് സംവിധാനം നടപ്പിലാക്കുന്നത്.
Revising? All September 2026 current affairs on one page →