Kerala PSC Current Affairs Quiz: 23 August 2026
ഓഗസ്റ്റ് 23 ലെ കറന്റ് അഫയേഴ്സ് ക്വിസ്.
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 23 August 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.ഡെങ്കിപ്പനി സ്ഥിരീകരിച്ചവരില്‍ രോഗതീവ്രത മുൻകൂട്ടി അറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച കേരളത്തിലെ സ്ഥാപനം ഏത്?
3.പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കിയ പദ്ധതി ഏത്?
4.2026-ലെ കോണ്ടിനന്റൽ ടൂർ അത്ലറ്റിക്സ് സിൽവർ മീറ്റിൽ ലോങ്ജമ്പിൽ സ്വർണം നേടിയ മലയാളി താരങ്ങൾ ആരെല്ലാം?
5.2026-ലെ 72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിൽ കിരീടം നേടിയ ടീമേത്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: A. ചാങ് 7
വിശദീകരണം: ചന്ദ്രനിലെ ഇരുണ്ട മേഖലകളിലെ ജലശേഖരം കണ്ടെത്താൻ ചൈന വിക്ഷേപിക്കുന്ന റോബോട്ടിക് ചാന്ദ്രദൗത്യം ചാങ് 7 ആണ്.
2. ശരിയുത്തരം: D. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി
വിശദീകരണം: ഡെങ്കിപ്പനി സ്ഥിരീകരിച്ചവരില്‍ രോഗതീവ്രത മുൻകൂട്ടി അറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV) ആണ്.
3. ശരിയുത്തരം: A. പഠനമുറി
വിശദീകരണം: പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കിയ പദ്ധതി 'പഠനമുറി' ആണ്.
4. ശരിയുത്തരം: C. എം. ശ്രീശങ്കറും ആൻസി സോജനും
വിശദീകരണം: 2026-ലെ കോണ്ടിനന്റൽ ടൂർ അത്ലറ്റിക്സ് സിൽവർ മീറ്റിൽ ലോങ്ജമ്പിൽ സ്വർണം നേടിയ മലയാളി താരങ്ങൾ എം. ശ്രീശങ്കറും ആൻസി സോജനും ആണ്.
5. ശരിയുത്തരം: B. അരോമ ബോട്ട് ക്ലബ്ബ്
വിശദീകരണം: 2026-ലെ നെഹ്റു ട്രോഫി ജലോത്സവത്തിൽ കിരീടം നേടിയ ടീം അരോമ ബോട്ട് ക്ലബ്ബ് ആണ്.
Keep going
All quizzes →-
Aug 31
31 August 2026
5 questions 2026 ഓഗസ്റ്റ് 30-ന് നാസ വിക്ഷേപിച്ച റോമൻ സ്പേസ് ടെലിസ്കോപ്, ഏത് പ്രശസ്ത ടെലിസ്കോപ്പിനേക്കാൾ ശക്തി കൂടിയതാണ്? -
Aug 30
30 August 2026
5 questions ഇന്ത്യയുടെ ആദ്യത്തെ ജിയോസിങ്ക്രണൈസ് ഭ്രമണപഥത്തിൽ നിന്ന് ഭൂമിയുടെ ദൃശ്യങ്ങൾ എടുക്കാൻ കഴിവുള്ള ഉപഗ്രഹം ഏത്? -
Aug 29
29 August 2026
5 questions ദേശീയ കായിക ദിനം എന്നാണ് ആഘോഷിക്കുന്നത്?