Kerala PSC Current Affairs Quiz: 22 August 2026
ആഗസ്റ്റ് 22 ലെ കറന്റ് അഫയേഴ്സ് ക്വിസ്.
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 22 August 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.ഇന്ത്യയിലെ കാലാവസ്ഥാ നിരീക്ഷണം കുറ്റമറ്റതാക്കാൻ കേന്ദ്രസർക്കാർ 2024-ൽ ആരംഭിച്ച മിഷൻ മൗസം പദ്ധതിയുടെ ഏകദേശ ചിലവ് എത്രയാണ്?
3.കൊച്ചി കപ്പൽനിർമ്മാണശാല നിർമ്മിച്ച് 2026 ആഗസ്റ്റ് 21-ന് നാവിക സേനയ്ക്ക് കൈമാറിയ അന്തർവാഹിനി പ്രതിരോധ കപ്പലിന്റെ പേരെന്ത്?
4.ജോലി ചെയ്യാനുള്ള അവകാശം മൗലികാവകാശമാക്കാൻ കഴിയില്ലെന്ന് പ്രസ്താവിച്ച ഇന്ത്യൻ കോടതി ഏത്?
5.എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമ്മാതാക്കളായ രാജ്യം ഏത്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: B. തിരുവനന്തപുരം, കോഴിക്കോട്
വിശദീകരണം: കേരളത്തിൽ കാലാവസ്ഥാ നിരീക്ഷണത്തിനായി വിൻഡ് പ്രൊഫൈലർ സംവിധാനം സ്ഥാപിക്കുന്നത് തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ്.
2. ശരിയുത്തരം: C. 22,000 കോടി രൂപ
വിശദീകരണം: മിഷൻ മൗസം പദ്ധതിയുടെ ചിലവ് 22,000 കോടി രൂപയാണ്.
3. ശരിയുത്തരം: B. ഐ.എൻ.എസ്. മംഗ്രോൾ
വിശദീകരണം: കൊച്ചി കപ്പൽശാല നിർമ്മിച്ച് നാവികസേനയ്ക്ക് കൈമാറിയ അന്തർവാഹിനി പ്രതിരോധ കപ്പൽ 'മംഗ്രോൾ' ആണ്.
4. ശരിയുത്തരം: C. സുപ്രീംകോടതി
വിശദീകരണം: ജോലി ചെയ്യാനുള്ള അവകാശം മൗലികാവകാശമാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി പ്രസ്താവിച്ചു.
5. ശരിയുത്തരം: D. ഇന്ത്യ
വിശദീകരണം: ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമ്മാതാക്കൾ.
Keep going
All quizzes →-
Aug 31
31 August 2026
5 questions 2026 ഓഗസ്റ്റ് 30-ന് നാസ വിക്ഷേപിച്ച റോമൻ സ്പേസ് ടെലിസ്കോപ്, ഏത് പ്രശസ്ത ടെലിസ്കോപ്പിനേക്കാൾ ശക്തി കൂടിയതാണ്? -
Aug 30
30 August 2026
5 questions ഇന്ത്യയുടെ ആദ്യത്തെ ജിയോസിങ്ക്രണൈസ് ഭ്രമണപഥത്തിൽ നിന്ന് ഭൂമിയുടെ ദൃശ്യങ്ങൾ എടുക്കാൻ കഴിവുള്ള ഉപഗ്രഹം ഏത്? -
Aug 29
29 August 2026
5 questions ദേശീയ കായിക ദിനം എന്നാണ് ആഘോഷിക്കുന്നത്?