Kerala PSC Current Affairs Quiz: 28 September 2026
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 28 September 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.മലയാള സിനിമയിലെ ആദ്യ ഡബ്ബിങ് ആർട്ടിസ്റ്റ് ആരായിരുന്നു?
3.ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരം ആരാണ്?
4.ഫിഡെ ചെസ് ഒളിമ്പ്യാഡിൽ വ്യക്തിഗത സ്വർണം നേടിയ ഇന്ത്യൻ താരം ആരാണ്?
5.ലോക വാര്‍ത്താ ദിനം എന്നാണ് ആചരിക്കുന്നത്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: B. ആൻസി സോജൻ
വിശദീകരണം: 2026 ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ലോങ്ജംപിൽ 6.53 മീറ്റർ ദൂരം ചാടി ആൻസി സോജൻ വെള്ളി മെഡൽ നേടി.
2. ശരിയുത്തരം: D. മുതുകുളം ജഗദമ്മ
വിശദീകരണം: മലയാള സിനിമയിലെ ആദ്യ ഡബ്ബിങ് ആർട്ടിസ്റ്റ് മുതുകുളം ജഗദമ്മയായിരുന്നു. 1951-ലെ 'ജീവിതനൗക' എന്ന സിനിമയിൽ ബി എസ് സരോജത്തിന് ശബ്ദം നൽകിയത് ഇവരാണ്.
3. ശരിയുത്തരം: A. വിരാട് കോലി
വിശദീകരണം: വിരാട് കോലിയാണ് ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരം. സച്ചിൻ ടെണ്ടുൽക്കറാണ് ഈ നേട്ടം കൈവരിച്ച ആദ്യ താരം.
4. ശരിയുത്തരം: B. സവിതശ്രീ
വിശദീകരണം: ഫിഡെ ചെസ് ഒളിമ്പ്യാഡിൽ വ്യക്തിഗത സ്വർണം നേടിയ ഇന്ത്യൻ താരം സവിതശ്രീയാണ്.
5. ശരിയുത്തരം: C. സെപ്റ്റംബർ 28
വിശദീകരണം: സെപ്റ്റംബർ 28 ആണ് ലോക വാര്‍ത്താ ദിനമായി ആചരിക്കുന്നത്.
Revising? All September 2026 current affairs on one page →