Kerala PSC Current Affairs Quiz: 30 September 2026
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 30 September 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.2026 ഏഷ്യൻ ഗെയിംസിൽ രണ്ട് മെഡലുകൾ നേടിയ വയനാട് സ്വദേശിയായ ഇന്ത്യൻ താരം ആര്?
3.റോഡിലെ നിയമലംഘനങ്ങൾ തടയുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന മിഷൻ 'കേരള റോഡ് സുരക്ഷാ മിഷൻ'ന്റെ ചെയർമാൻ ആര്?
4.ലോക വിവർത്തന ദിനമായി ആചരിക്കുന്നത് എന്ന്?
5.ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ് ദേശീയ പുരസ്‌കാരം നേടിയ ചലച്ചിത്ര കലാസംവിധായകൻ ആര്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: D. പൂജ സിങ്
വിശദീകരണം: വനിതകളുടെ 4×400 മീറ്റർ റിലേയിൽ സ്വർണം നേടിയ ടീമംഗങ്ങൾ കിരൺ പഹൽ, എം ആർ പൂവമ്മ, പ്രാചി ചൗധരി, വിദ്യ രാംരാജ് എന്നിവരാണ്. പൂജ സിങ് വനിത ഹൈജമ്പിൽ വെങ്കലം നേടി.
2. ശരിയുത്തരം: B. ടി എസ് മനു
വിശദീകരണം: ടി എസ് മനു പുരുഷൻമാരുടെ 4×400 മീറ്റർ റിലേയിൽ വെങ്കലവും മിക്സഡ് റിലേയിൽ വെള്ളിയും നേടി, വയനാട് സ്വദേശിയാണ്.
3. ശരിയുത്തരം: C. മുഖ്യമന്ത്രി
വിശദീകരണം: കേരള റോഡ് സുരക്ഷാ മിഷന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്.
4. ശരിയുത്തരം: B. സെപ്റ്റംബർ 30
വിശദീകരണം: സെപ്റ്റംബർ 30 ആണ് ലോക വിവർത്തന ദിനം.
5. ശരിയുത്തരം: B. സാബു സിറിൾ
വിശദീകരണം: ചലച്ചിത്ര കലാസംവിധായകൻ സാബു സിറിൾ ആണ് ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ് ദേശീയ പുരസ്‌കാരം നേടിയത്.
Revising? All September 2026 current affairs on one page →