Kerala PSC Current Affairs Quiz: 29 September 2026
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 29 September 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.2026 ജപ്പാൻ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ലോങ്ജമ്പിൽ വെള്ളി മെഡൽ നേടിയ മലയാളി താരം ആരാണ്?
3.2026 സെപ്തംബറിൽ ഇന്ത്യയിൽ കേന്ദ്ര കൃഷിമന്ത്രാലയം നിരോധിച്ച കളനാശിനി ഏത്?
4.എൽസെവിയർ യങ് സയന്റിസ്റ്റ് അവാർഡ് ലഭിച്ച മലയാളി ആരാണ്?
5.ലോക ഹൃദയ ദിനം എന്നാണ്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: C. വിദ്യ രാംരാജ്
വിശദീകരണം: വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ പി ടി ഉഷയുടെ റെക്കോർഡ് തകർത്തത് തമിഴ്‌നാട്ടുകാരിയായ വിദ്യ രാംരാജ് ആണ്.
2. ശരിയുത്തരം: B. എം ശ്രീശങ്കർ
വിശദീകരണം: എം ശ്രീശങ്കർ ആണ് 2026 ജപ്പാൻ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ലോങ്ജമ്പിൽ വെള്ളി മെഡൽ നേടിയത്.
3. ശരിയുത്തരം: C. പാരക്വറ്റ് ഡൈക്ലോറൈഡ്
വിശദീകരണം: പാരക്വറ്റ് ഡൈക്ലോറൈഡ് എന്ന കളനാശിനിയാണ് കേന്ദ്ര കൃഷിമന്ത്രാലയം നിരോധിച്ചത്.
4. ശരിയുത്തരം: A. വിഷ്ണു അനില്‍കുമാർ
വിശദീകരണം: യൂറോപ്യൻ സ്ട്രക്ചറൽ ഇന്റഗ്രിറ്റി സൊസൈറ്റിയും എൽസെവിയറും ചേർന്ന് നൽകുന്ന എൽസെവിയർ യങ് സയന്റിസ്റ്റ് അവാർഡ് ലഭിച്ചത് വിഷ്ണു അനില്‍കുമാറിനാണ്.
5. ശരിയുത്തരം: C. സെപ്തംബർ 29
വിശദീകരണം: സെപ്തംബർ 29 ആണ് ലോക ഹൃദയ ദിനമായി ആചരിക്കുന്നത്.
Revising? All September 2026 current affairs on one page →