Kerala PSC Current Affairs Quiz: 12 August 2026
ഓഗസ്റ്റ് 12 ലെ കറന്റ് അഫയേഴ്സ് ക്വിസ്.
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 12 August 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.മദ്രാസ് ഹൈക്കോടതി ജഡ്ജിയായി അടുത്തിടെ ചുമതലയേറ്റ മലയാളി ആരാണ്?
3.ഈ വർഷത്തെ നാദശ്രീ പുരസ്കാരം ലഭിച്ച പ്രശസ്ത ഗായിക ആരാണ്?
4.ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ ഫിസിക്സ് നൽകുന്ന 2026-ലെ ഡിറാക് മെഡൽ ലഭിച്ച ഇന്ത്യൻ പ്രൊഫസർ ആരാണ്?
5.ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചത് ആരാണ്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: A. ചെറുവയൽ രാമൻ
വിശദീകരണം: കൃഷി മേഖലയിലെ സമഗ്ര സംഭാവനകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻ ചാണ്ടി സ്മാരക അവാർഡ് ലഭിച്ചത് ചെറുവയൽ രാമനാണ്.
2. ശരിയുത്തരം: C. രജനീഷ് പതിയിൽ
വിശദീകരണം: പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിയായ രജനീഷ് പതിയിലാണ് അടുത്തിടെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്.
3. ശരിയുത്തരം: B. കെ.എസ്. ചിത്ര
വിശദീകരണം: സംഗീത മേഖലയിലെ സമഗ്ര സംഭാവനകൾക്ക് പ്രശസ്ത ഗായിക കെ.എസ്. ചിത്രയ്ക്ക് ഈ വർഷത്തെ നാദശ്രീ പുരസ്കാരം ലഭിച്ചു.
4. ശരിയുത്തരം: B. ദീപക് ധർ
വിശദീകരണം: സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സിലെ സംഭാവനകൾ പരിഗണിച്ച് ഇന്ത്യൻ പ്രൊഫസർ ദീപക് ധറിനാണ് 2026-ലെ ഡിറാക് മെഡൽ ലഭിച്ചത്.
5. ശരിയുത്തരം: B. ബങ്കിം ചന്ദ്ര ചാറ്റർജി
വിശദീകരണം: ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചത് ബങ്കിം ചന്ദ്ര ചാറ്റർജിയാണ്. ഇത് ആനന്ദമഠം എന്ന നോവലിൽ നിന്നാണ് എടുത്തത്.
Keep going
All quizzes →-
Aug 31
31 August 2026
5 questions 2026 ഓഗസ്റ്റ് 30-ന് നാസ വിക്ഷേപിച്ച റോമൻ സ്പേസ് ടെലിസ്കോപ്, ഏത് പ്രശസ്ത ടെലിസ്കോപ്പിനേക്കാൾ ശക്തി കൂടിയതാണ്? -
Aug 30
30 August 2026
5 questions ഇന്ത്യയുടെ ആദ്യത്തെ ജിയോസിങ്ക്രണൈസ് ഭ്രമണപഥത്തിൽ നിന്ന് ഭൂമിയുടെ ദൃശ്യങ്ങൾ എടുക്കാൻ കഴിവുള്ള ഉപഗ്രഹം ഏത്? -
Aug 29
29 August 2026
5 questions ദേശീയ കായിക ദിനം എന്നാണ് ആഘോഷിക്കുന്നത്?