Kerala PSC Current Affairs Quiz: 21 September 2026

5 questions Malayalam By the PSCQuiz editors
ചോദ്യം 1 / 5 സ്കോർ 0

ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.

കീബോർഡ്: 1-4 ഓപ്ഷൻ തിരഞ്ഞെടുക്കാൻ • Enter അടുത്ത ചോദ്യത്തിന്

ഈ ക്വിസിലെ ചോദ്യങ്ങൾ

All 5 questions from the 21 September 2026 Kerala PSC current affairs quiz. Answers are in the key below - try them first.

1.ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടിയ ആദ്യ മലയാളി വനിത ആരാണ്?

  • Aഇളവേനിൽ വാളറിവൻ
  • Bവിദർശ കെ വിനോദ്
  • Cസോനം മസ്കർ
  • Dദീപിക സെഹ്‌റാവത്ത്

2.2026 സെപ്റ്റംബർ 20-ന് അന്തരിച്ച, കേരളത്തിലെ ആദ്യ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ആരാണ്?

  • Aഡോ. എം.കെ. മൂസ
  • Bഡോ. പി.കെ. ജോൺ
  • Cഡോ. ജി വിജയരാഘവൻ
  • Dഡോ. കെ.എസ്. രാധാകൃഷ്ണൻ

3.അന്താരാഷ്ട്ര വനിതാ ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടി റെക്കോർഡ് ഇട്ട താരം ആരാണ്?

  • Aഹർമൻപ്രീത് കൗർ
  • Bസൂസി ബെറ്റ്സ്
  • Cഷെഫാലി വർമ
  • Dസ്മൃതി മന്ഥന

4.വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്കായി ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് കുറിച്ചത് ആരാണ്?

  • Aഷെഫാലി വർമ
  • Bവന്ദന കതാരിയ
  • Cദീപിക സെഹ്‌റാവത്ത്
  • Dറാണി രാംപാൽ

5.കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് പദ്ധതിയുടെ പേരെന്താണ്?

  • Aസ്വച്ഛ് ഭാരത് അഭിയാൻ
  • Bഗോബർധൻ പദ്ധതി
  • Cഗ്രാമീൺ ഊർജ്ജ യോജന
  • Dപ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions

1. ശരിയുത്തരം: B. വിദർശ കെ വിനോദ്

വിശദീകരണം: 2026 ജപ്പാൻ ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വിദർശ കെ വിനോദ് അടങ്ങിയ ഇന്ത്യൻ ടീം വെള്ളി നേടി.

2. ശരിയുത്തരം: C. ഡോ. ജി വിജയരാഘവൻ

വിശദീകരണം: 2009-ൽ പത്മശ്രീ ലഭിച്ച ഡോ. ജി വിജയരാഘവൻ 1978-ൽ കേരളത്തിലെ ആദ്യ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയക്ക് നേതൃത്വം നൽകി.

3. ശരിയുത്തരം: D. സ്മൃതി മന്ഥന

വിശദീകരണം: 178 മത്സരങ്ങളിൽ നിന്ന് 4788 റൺസ് നേടിയ സ്മൃതി മന്ഥന, ന്യൂസിലാൻഡിന്റെ സൂസി ബെറ്റ്സിന്റെ റെക്കോർഡ് മറികടന്നു.

4. ശരിയുത്തരം: C. ദീപിക സെഹ്‌റാവത്ത്

വിശദീകരണം: 2026-ലെ ഏഷ്യൻ ഗെയിംസിൽ ഉസ്‌ബെകിസ്താനെതിരെ ദീപിക സെഹ്‌റാവത്ത് എട്ട് ഗോളുകൾ നേടി.

5. ശരിയുത്തരം: B. ഗോബർധൻ പദ്ധതി

വിശദീകരണം: ഗോബർധൻ പദ്ധതിയുടെ പൂർണരൂപം ഗാൽവനൈസിംഗ് ഓർഗാനിക് ബയോ-അഗ്രോ റിസോഴ്‌സസ് ധൻ എന്നതാണ്.

Keep going

All quizzes →