Kerala PSC Current Affairs Quiz: 20 September 2026
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 20 September 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.ഏഷ്യൻ ഗെയിംസിലെ ആദ്യ അഭയാർത്ഥി ടീമിലുള്ള താരങ്ങൾ ആരെല്ലാം?
3.1965-ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ പശ്ചിമബംഗാളിലെ കലായികുണ്ട വ്യോമതാവളത്തിൽ പാക് വ്യോമസേനയെ തുരത്തിയ ഇന്ത്യൻ വൈമാനികൻ ആരായിരുന്നു?
4.20-ാമത് ഏഷ്യൻ ഗെയിംസിന് ദീപം തെളിയിച്ചത് ആരെല്ലാം ചേർന്നാണ്?
5.റഷ്യയിൽനിന്നും ഇന്ധനം വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 100% വരെ തീരുവ ചുമത്തുന്ന യുഎസ് നിയമത്തിന്റെ പേരെന്ത്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: B. മനു ഭാക്കർ, പവൻ സെഹ്രാവത്ത്
വിശദീകരണം: ഷൂട്ടിങ് താരം മനു ഭാക്കറും കബഡി താരം പവൻ സെഹ്രാവത്തുമാണ് പതാകയേന്തിയത്.
2. ശരിയുത്തരം: D. താലാ അൽഹാസ്സൻ, മഹ്മൂദ് അൽ ജാസിം
വിശദീകരണം: സിറിയക്കാരായ തായ്ക്വാണ്ടോ താരങ്ങളായ താലാ അൽഹാസ്സൻ, മഹ്മൂദ് അൽ ജാസിം എന്നിവരാണ് ആദ്യ അഭയാർത്ഥി ടീമിലുള്ളത്.
3. ശരിയുത്തരം: B. ഫ്ളൈറ്റ് ലഫ്റ്റനന്റ് ആൽഫ്രഡ് ടൈറോൺ കുക്ക്
വിശദീകരണം: ഫ്ളൈറ്റ് ലഫ്റ്റനന്റ് ആൽഫ്രഡ് ടൈറോൺ കുക്കാണ് 1965-ലെ യുദ്ധത്തിൽ ഈ നേട്ടം കൈവരിച്ചത്.
4. ശരിയുത്തരം: C. മുഗോഫുഷി ഷിഗേനോബു, മുറോഫുഷി കോജി
വിശദീകരണം: മുഗോഫുഷി ഷിഗേനോബുവും മുറോഫുഷി കോജിയും ചേർന്നാണ് ഏഷ്യൻ ഗെയിംസിന് ദീപം തെളിയിച്ചത്.
5. ശരിയുത്തരം: B. ലിൻഡ്‌സെ ഒ ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട്
വിശദീകരണം: ലിൻഡ്‌സെ ഒ ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് എന്നാണ് ഈ യുഎസ് നിയമത്തിന്റെ പേര്.
Revising? All September 2026 current affairs on one page →