Kerala PSC Current Affairs Quiz: 18 September 2026
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 18 September 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ ആരാണ്?
3.ഒറ്റപ്പെടലും അവഗണനയും മാനസികാരോഗ്യ പ്രശ്‌നങ്ങളും അനുഭവിക്കുന്ന വയോജനങ്ങളെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി ഏത്?
4.2027-ലെ കൊച്ചി-മുസിരിസ് ബിനാലെയുടെ ക്യൂറേറ്റർ ആരാണ്?
5.എല്ലാ വർഷവും സെപ്റ്റംബർ 18 ഏത് ദിനമായിട്ടാണ് ആചരിക്കുന്നത്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: C. അഭിഷേക് ശർമ്മ
വിശദീകരണം: അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ 30 പന്തിൽനിന്നും 100 റൺസ് നേടിയാണ് അഭിഷേക് ശർമ്മ റെക്കോർഡ് സ്ഥാപിച്ചത്.
2. ശരിയുത്തരം: C. ജാങ് യീമിംഗ്
വിശദീകരണം: ടിക് ടോക്കിന്റെ ഉടമകളായ ബൈറ്റ്ഡാൻസിന്റെ സ്ഥാപകനാണ് ജാങ് യീമിംഗ്.
3. ശരിയുത്തരം: B. സായന്തനം
വിശദീകരണം: കേരള സർക്കാർ വയോജനങ്ങളെ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് സായന്തനം.
4. ശരിയുത്തരം: D. കദെര്‍ അത്തിയ
വിശദീകരണം: ഫ്രഞ്ച്-അൾജീരിയൻ കലാകാരനായ കദെര്‍ അത്തിയയെയാണ് 2027-ലെ കൊച്ചി-മുസിരിസ് ബിനാലെയുടെ ക്യൂറേറ്ററായി നിയമിച്ചത്.
5. ശരിയുത്തരം: C. ലോക മുള ദിനം
വിശദീകരണം: സെപ്റ്റംബർ 18 ലോക മുള ദിനമായി ആചരിക്കുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മുളശേഖരം തിരുവനന്തപുരത്തെ പാലോടുള്ള ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലാണ്.
Revising? All September 2026 current affairs on one page →