Kerala PSC Current Affairs Quiz: 29 August 2026
ആഗസ്റ്റ് 29 ലെ കറന്റ് അഫയേഴ്സ് ക്വിസ്.
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 29 August 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.2026-ലെ ഗ്രാന്‍ഡ് ചെസ് ടൂര്‍ കിരീടം നേടിയ ആദ്യ ഇന്ത്യൻ ചെസ് ഗ്രാന്‍ഡ് മാസ്റ്റർ ആരാണ്?
3.പാർക്കിൻസൺസ്, അമിയോട്രോഫിക് ലാറ്ററല്‍ സ്ക്ലീറോസിസ് (എഎൽഎസ്) രോഗങ്ങൾ പ്രാരംഭത്തിലേ തിരിച്ചറിയാൻ സഹായിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച കേരളത്തിലെ ഗവേഷണ സ്ഥാപനം ഏത്?
4.കേരളത്തിൽ മുനിസിപ്പൽ ബോണ്ട് പുറത്തിറക്കുന്ന ആദ്യ കോർപ്പറേഷൻ ഏത്?
5.2026 ആഗസ്റ്റിൽ അന്തരിച്ച നോർവെ രാജാവ് ആരാണ്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: C. ആഗസ്റ്റ് 29
വിശദീകരണം: ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ജന്മദിനമായ ആഗസ്റ്റ് 29 ആണ് ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്.
2. ശരിയുത്തരം: B. ആർ പ്രഗ്നാനന്ദ
വിശദീകരണം: ഗ്രാന്‍ഡ് ചെസ് ടൂര്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ആര് പ്രഗ്നാനന്ദ.
3. ശരിയുത്തരം: C. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർജിസിബി), തിരുവനന്തപുരം
വിശദീകരണം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ആണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്.
4. ശരിയുത്തരം: B. കൊച്ചി
വിശദീകരണം: നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പണം കണ്ടെത്തുന്നതിനായി മുനിസിപ്പൽ ബോണ്ട് പുറത്തിറക്കുന്ന ആദ്യ കേരള കോർപ്പറേഷൻ കൊച്ചിയാണ്.
5. ശരിയുത്തരം: C. ഹരാൾഡ് അഞ്ചാമൻ
വിശദീകരണം: യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ രാജാവായിരുന്ന ഹരാൾഡ് അഞ്ചാമനാണ് 2026 ആഗസ്റ്റിൽ അന്തരിച്ചത്.
Keep going
All quizzes →-
Aug 31
31 August 2026
5 questions 2026 ഓഗസ്റ്റ് 30-ന് നാസ വിക്ഷേപിച്ച റോമൻ സ്പേസ് ടെലിസ്കോപ്, ഏത് പ്രശസ്ത ടെലിസ്കോപ്പിനേക്കാൾ ശക്തി കൂടിയതാണ്? -
Aug 30
30 August 2026
5 questions ഇന്ത്യയുടെ ആദ്യത്തെ ജിയോസിങ്ക്രണൈസ് ഭ്രമണപഥത്തിൽ നിന്ന് ഭൂമിയുടെ ദൃശ്യങ്ങൾ എടുക്കാൻ കഴിവുള്ള ഉപഗ്രഹം ഏത്? -
Aug 28
28 August 2026
5 questions 2026 ആഗസ്റ്റിൽ നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിന് കാരണമായ പ്രതിഭാസം ഏത്?