Kerala PSC Current Affairs Quiz: 22 October 2026

5 questions Malayalam By the PSCQuiz editors
ചോദ്യം 1 / 5 സ്കോർ 0

ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.

കീബോർഡ്: 1-4 ഓപ്ഷൻ തിരഞ്ഞെടുക്കാൻ • Enter അടുത്ത ചോദ്യത്തിന്

ഈ ക്വിസിലെ ചോദ്യങ്ങൾ

All 5 questions from the 22 October 2026 Kerala PSC current affairs quiz. Answers are in the key below - try them first.

1.ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ വീൽചെയർ ബാഡ്മിന്റൺ ഡബിൾസിൽ വെങ്കലം നേടിയ മലയാളി താരം ആര്?

  • Aപി.വി. സിന്ധു
  • Bആൽഫിയ ജയിംസ്
  • Cസാക്ഷി മാലിക്
  • Dമീരബായ് ചാനു

2.ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 100 മീറ്റർ (ടി47) ഓട്ടത്തിൽ വെള്ളി മെഡൽ നേടിയ മലയാളി താരം ആരാണ്?

  • Aദിലീപ് ഗവിറ്റ്
  • Bമുഹമ്മദ് അഫ്സൽ
  • Cമുഹമ്മദ് ബാസിൽ
  • Dജിൻസൺ ജോൺസൺ

3.വനിതാ ശിശുവികസന വകുപ്പിന്റെ സ്ഥാപനങ്ങളിലെ 18 വയസ്സ് പൂർത്തിയാകുന്ന അവാസികൾക്ക് ഫ്ലാറ്റ് ഒരുക്കുന്ന കേരള സർക്കാർ പദ്ധതിയുടെ പേരെന്ത്?

  • Aസ്നേഹവീട് പദ്ധതി
  • Bതണലിടം പദ്ധതി
  • Cകൂട് പദ്ധതി
  • Dആശ്രയ പദ്ധതി

4.പയറുവർഗ്ഗങ്ങളുടെ ഉത്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ഏത്?

  • Aമിഷൻ ഗ്രീൻ റെവല്യൂഷൻ
  • Bമിഷൻ ഫോർ ഫുഡ് സെക്യൂരിറ്റി
  • Cമിഷൻ ഫോർ ആത്മനിർഭരത ഇൻ പൾസസ്
  • Dപ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന

5.2026 ഒക്ടോബറിൽ ദോഹയിൽ ഒപ്പുവെച്ച ബദർ ധാരണാപത്രത്തിൽ ഒപ്പുവെച്ച രാജ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

  • Aസൗദി അറേബ്യ
  • Bപാകിസ്താൻ
  • Cതുർക്കി
  • Dഇന്തോനേഷ്യ
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions

1. ശരിയുത്തരം: B. ആൽഫിയ ജയിംസ്

വിശദീകരണം: ഏഷ്യൻ പാരാ ഗെയിംസിൽ വീൽചെയർ ബാഡ്മിന്റൺ ഡബിൾസിൽ വെങ്കലം നേടിയ മലയാളി താരം ആൽഫിയ ജയിംസ് ആണ്. ഈ ഇനത്തിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്.

2. ശരിയുത്തരം: C. മുഹമ്മദ് ബാസിൽ

വിശദീകരണം: മുഹമ്മദ് ബാസിൽ ആണ് പുരുഷന്മാരുടെ 100 മീറ്റർ (ടി47) ഓട്ടത്തിൽ വെള്ളി നേടിയ മലയാളി താരം. ഈ ഇനത്തിലെ ഏഷ്യൻ റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.

3. ശരിയുത്തരം: B. തണലിടം പദ്ധതി

വിശദീകരണം: വനിതാ ശിശുവികസന വകുപ്പിന്റെ സ്ഥാപനങ്ങളിലെ 18 വയസ്സ് പൂർത്തിയാകുന്ന അവാസികൾക്ക് ഫ്ലാറ്റ് ഒരുക്കുന്ന പദ്ധതിയാണ് 'തണലിടം' പദ്ധതി.

4. ശരിയുത്തരം: C. മിഷൻ ഫോർ ആത്മനിർഭരത ഇൻ പൾസസ്

വിശദീകരണം: പയറുവർഗ്ഗങ്ങളുടെ ഉത്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് 'മിഷൻ ഫോർ ആത്മനിർഭരത ഇൻ പൾസസ്'.

5. ശരിയുത്തരം: A. സൗദി അറേബ്യ

വിശദീകരണം: പാകിസ്താൻ, തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ബദർ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. സൗദി അറേബ്യ ഇതിൽ ഉൾപ്പെടുന്നില്ല.

Keep going

All quizzes →