Search

Type a date, a month, or a topic. It looks inside the questions too, so "ISRO" or "ഖേൽരത്ന" works.

108 quizzes available

29 October 2026

2026 ഒക്ടോബർ 30-ന് ISRO വിക്ഷേപിക്കാൻ ഒരുങ്ങുന്ന NVS-03 ഉപഗ്രഹം ഏത് റോക്കറ്റിലാണ്?

28 October 2026

2026-ലെ പുരുഷ വിഭാഗം ബാലൺ ഡി ഓർ പുരസ്കാരം നേടിയ താരം ആര്?

27 October 2026

12-ാമത് പാർലമെന്ററി ഫോറത്തിന് വേദിയാകുന്ന രാജ്യം ഏതാണ്?

26 October 2026

ഇന്ത്യയിലെ ആദ്യത്തെ AI ഇമിഗ്രേഷൻ ഇടനാഴി ഒരുങ്ങുന്നത് എവിടെ?

24 October 2026

ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ് നേടിയ കമ്പനി ഏത്?

23 October 2026

2026 ഒക്ടോബറിൽ കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത ഓം പ്രകാശ് മാഥുറിന് സത്യവാചകം ചൊല്ലിക്കൊടുത്തത് ആര്?

22 October 2026

ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ വീൽചെയർ ബാഡ്മിന്റൺ ഡബിൾസിൽ വെങ്കലം നേടിയ മലയാളി താരം ആര്?

20 October 2026

ഇന്റർനെറ്റ് ഉപയോഗം ഒരു മൗലികാവകാശമാണെന്ന് സുപ്രീം കോടതി വിധിയിൽ പരാമർശിച്ച ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദങ്ങൾ ഏതെല്ലാം?

18 October 2026

ഇന്റർനെറ്റ് ഉപയോഗം മൗലികാവകാശമായി പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?

17 October 2026

ഗഗൻയാൻ ദൗത്യത്തിൽ ISRO അടുത്തിടെ വിജയകരമായി പൂർത്തിയാക്കിയ പരീക്ഷണം ഏത്?

16 October 2026

കുട്ടികളിലെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി കേരള പോലീസ് ആരംഭിച്ച പദ്ധതിയുടെ പേരെന്ത്?

14 October 2026

ULLAS പദ്ധതിക്ക് കീഴിൽ 100 ശതമാനം സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിച്ച കേന്ദ്രഭരണ പ്രദേശം ഏത്?

13 October 2026

കേരളത്തിന്റെ പുതിയ ഗവർണറായി നിയമിതനായത് ആര്?

12 October 2026

2026-ലെ സാമ്പത്തിക ശാസ്ത്ര നോബൽ പുരസ്കാരം നേടിയവരിൽ ഒരാൾ ആര്?

11 October 2026

കേരള നിയമസഭയുടെ പുസ്തകോത്സവം ഇനി ഏത് പേരിലാണ് അറിയപ്പെടുക?

10 October 2026

2026-ലെ സമാധാന നോബൽ സമ്മാനം നേടിയതാര്?

9 October 2026

ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ 'ഏഷ്യൻ സിനിമ പനോരമ' വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ഏത്?

8 October 2026

ഇന്ത്യയിൽ ആദ്യമായി മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനം ഏത്?

7 October 2026

യുദ്ധമുഖത്തെ ഡ്രോണുകളെ തകർക്കാൻ ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ സ്വകാര്യ മൈക്രോ മിസൈലിന്റെ പേരെന്ത്?

6 October 2026

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ സിഇഒ ആയി നിയമിതനായത് ആര്?

5 October 2026

ടെക്നോപാർക്കിന്റെ പുതിയ സിഇഒ ആരാണ്?

4 October 2026

2026-ലെ ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റിൽ സ്വർണം നേടിയ ആദ്യ മലയാളി താരം ആരാണ്?

3 October 2026

2026-ലെ ഏഷ്യൻ ഗെയിംസിൽ വനിതാ ഹോക്കിയിൽ സ്വർണം നേടിയ രാജ്യമേത്?

2 October 2026

കേരളത്തിൽ ആദ്യമായി സീസേറിയൻ ശസ്ത്രക്രിയ നടത്തിയത് ആര്?

1 October 2026

സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷന്റെ പുതിയ അധ്യക്ഷനായി നിയമിതനായത് ആരാണ്?

30 September 2026

2026 ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 4×400 മീറ്റർ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ ഉൾപ്പെടാത്ത താരം ആര്?

29 September 2026

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ പി ടി ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് തകർത്തത് ആരാണ്?

28 September 2026

2026-ലെ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ലോങ്ജംപിൽ വെള്ളി മെഡൽ നേടിയ മലയാളി താരം ആരാണ്?

27 September 2026

കേരള സാഹിത്യ അക്കാദമിയുടെ പുതിയ പ്രസിഡന്റ് ആരാണ്?

26 September 2026

ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിതയായ മലയാളി ആര്?

25 September 2026

തുടർച്ചയായി മൂന്ന് ഏഷ്യൻ ഗെയിംസുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വുഷു താരം ആരാണ്?

24 September 2026

സൂര്യ ഫെസ്റ്റിവലിന്റെ സ്ഥാപകനും 1994-ൽ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായ ആര് അടുത്തിടെ അന്തരിച്ചു?

23 September 2026

സുചിക തര്യാൽ ഏഷ്യൻ ഗെയിംസിൽ ഏത് കായിക ഇനത്തിലാണ് ഇന്ത്യക്കായി ആദ്യ മെഡൽ നേടിയത്?

22 September 2026

ഏഷ്യൻ ഗെയിംസിൽ മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയതാര്?

21 September 2026

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടിയ ആദ്യ മലയാളി വനിത ആരാണ്?

20 September 2026

20-ാമത് ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ ടീമിന് വേണ്ടി പതാകയേന്തിയത് ആരെല്ലാം?

19 September 2026

സംസ്ഥാന സർക്കാരിന്റെ 'സമാശ്വാസം' പദ്ധതി നടപ്പിലാക്കുന്ന മിഷൻ ഏത്?

18 September 2026

രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കുറവ് പന്തുകളിൽനിന്നും സെഞ്ച്വറി നേടിയ ഇന്ത്യൻ താരം ആരാണ്?

17 September 2026

72-ാമത് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ കന്നഡ നടൻ ആര്?

16 September 2026

എത്ര രൂപയ്ക്ക് മുകളിലുള്ള യുപിഐ വാണിജ്യ ഇടപാടുകൾക്കാണ് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഈടാക്കുന്നത്?

15 September 2026

ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനായി കംപ്യൂട്ടര്‍ അധിഷ്ഠിത ഹസാഡ് പെഴ്‌സപ്ഷന്‍ ടെസ്റ്റ് നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

14 September 2026

2026-ലെ ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് കിരീടം നേടിയ രാജ്യമേത്?

13 September 2026

നഴ്‌സിങ് മേഖലയിലെ ആഗോള പുരസ്‌കാരമായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ് പുരസ്‌കാരം നേടിയ മലയാളി ആരാണ്?

12 September 2026

2026 സെപ്തംബര്‍ 12-ലെ കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആരാണ്?

11 September 2026

2026-ലെ ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരം ഏത്?

10 September 2026

ഗഗൻയാൻ മിഷന്റെ ഭാഗമായി ഐഎസ്ആർഒയുടെ ആദ്യ ആളില്ലാ പരീക്ഷണത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്ന റോബോട്ടിന്റെ പേരെന്ത്?

9 September 2026

മാവോ സെദുങ്ങിന്റെ എത്രാമത്തെ ചരമവാർഷികമാണ് 2026 സെപ്തംബർ 9-ന് ആചരിച്ചത്?

8 September 2026

2026-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ വേദി എവിടെയാണ്?

5 September 2026

ദേശീയ അധ്യാപക ദിനം എന്നാണ്?

4 September 2026

രാജ്യാന്തര വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം ആര്?

3 September 2026

കാലാവസ്ഥാ വ്യതിയാനം കാരണം 1200-ൽ അധികം പേർ കൊല്ലപ്പെട്ട മിന്നൽപ്രളയ ദുരന്തത്തിൽ ലോകരാജ്യങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട രാജ്യം ഏത്?

2 September 2026

ഇന്ത്യയിൽ എയർ വൈസ് മാർഷൽ ആകുന്ന ആദ്യ വനിത ആരാണ്?

31 August 2026

2026 ഓഗസ്റ്റ് 30-ന് നാസ വിക്ഷേപിച്ച റോമൻ സ്‌പേസ് ടെലിസ്‌കോപ്, ഏത് പ്രശസ്ത ടെലിസ്‌കോപ്പിനേക്കാൾ ശക്തി കൂടിയതാണ്?

30 August 2026

ഇന്ത്യയുടെ ആദ്യത്തെ ജിയോസിങ്ക്രണൈസ് ഭ്രമണപഥത്തിൽ നിന്ന് ഭൂമിയുടെ ദൃശ്യങ്ങൾ എടുക്കാൻ കഴിവുള്ള ഉപഗ്രഹം ഏത്?

29 August 2026

ദേശീയ കായിക ദിനം എന്നാണ് ആഘോഷിക്കുന്നത്?

28 August 2026

2026 ആഗസ്റ്റിൽ നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിന് കാരണമായ പ്രതിഭാസം ഏത്?

25 August 2026

2026-ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടിയ ആദ്യ മലയാളി ആരാണ്?

24 August 2026

കെഎസ്ആർടിസി പഴയ ബസുകൾ നവീകരിച്ച് നിരത്തിലിറക്കുന്ന പദ്ധതിയുടെ പേരെന്ത്?

23 August 2026

ചന്ദ്രനിലെ ഇരുണ്ട മേഖലകളിലെ ജലശേഖരം കണ്ടെത്താൻ ചൈന വിക്ഷേപിക്കുന്ന റോബോട്ടിക് ചാന്ദ്രദൗത്യം ഏത്?

22 August 2026

കേരളത്തിൽ കാലാവസ്ഥാ നിരീക്ഷണത്തിനായി വിൻഡ് പ്രൊഫൈലർ സംവിധാനം സ്ഥാപിക്കുന്ന ജില്ലകൾ ഏതെല്ലാം?

21 August 2026

ജെൻസി സമരത്തിലെ അതിക്രമം പരിശോധിക്കാൻ സുപ്രീംകോടതി നിയോഗിച്ച ഹൈ-പവർ കമ്മിറ്റിയുടെ അധ്യക്ഷൻ ആരാണ്?

18 August 2026

മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ മെയിന്റനൻസ് ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി വിധി ഏത് നിയമം അനുസരിച്ചാണ്?

17 August 2026

കേരളത്തിൽ കർഷകദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?

16 August 2026

2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച സമഗ്ര കർമ്മപദ്ധതിയുടെ പേരെന്ത്?

15 August 2026

ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിൽ നിന്ന് 'കേരളം' എന്ന് മാറ്റുന്നതിനുള്ള നിയമനിർമ്മാണത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയത് ആര്?

14 August 2026

കേരളത്തിന്റെ പേര് 'കേരളം' എന്നാക്കാനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത് ആര്?

13 August 2026

അടുത്തിടെ അന്തരിച്ച പ്രമുഖ ആണവ ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ ഡോ. എം.പി. പരമേശ്വരൻ ഏത് സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു?

12 August 2026

കൃഷി മേഖലയിലെ സമഗ്ര സംഭാവനകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻ ചാണ്ടി സ്മാരക അവാർഡ് ലഭിച്ചത് ആർക്കാണ്?

11 August 2026

ലോകാരോഗ്യ സംഘടനയുടെ (WHO) ദക്ഷിണേഷ്യൻ മേഖലയിലെ പബ്ലിക് ഹെൽത്ത് ചാമ്പ്യൻ പുരസ്കാരം നേടിയ മലയാളി ആര്?

10 August 2026

2026-ലെ ഡിറാക് മെഡൽ നേടിയ പ്രശസ്ത ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞൻ ആരാണ്?

9 August 2026

ഇന്ന് (ഓഗസ്റ്റ് 9) ഏത് ദിനമായിട്ടാണ് ആചരിക്കുന്നത്?

8 August 2026

ബഹിരാകാശത്ത് നടന്ന ആദ്യ മലയാളി ഡോ. അനിൽ മേനോൻ എത്ര സമയമാണ് ബഹിരാകാശത്ത് നടന്നത്?

7 August 2026

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിയുടെ പേരിലുള്ള പുരസ്കാരം ലഭിച്ച മലയാളി ആരാണ്?

6 August 2026

ഹിരോഷിമ ദിനമായി ആചരിക്കുന്ന ദിവസം ഏത്?

5 August 2026

അടുത്തിടെ അന്തരിച്ച, 'മഹാഭാരതം' സീരിയലിൽ അശ്വത്ഥാമാവിനെ അവതരിപ്പിച്ച നടൻ ആരാണ്?

4 August 2026

അടുത്തിടെ ഔദ്യോഗിക പേര് 'നൗഇറോ' (Naoero) എന്ന് മാറ്റിയ ലോകത്തിലെ മൂന്നാമത്തെ ചെറിയ രാജ്യം ഏത്?

3 August 2026

കേന്ദ്ര സർക്കാർ ആരംഭിച്ച 'നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ് അഭിയാൻ' ഭരണഘടനയിലെ ഏത് ആർട്ടിക്കിളുമായി ബന്ധപ്പെട്ടിരിക്കുന്നു?

2 August 2026

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (GSI) ആദ്യത്തെ വനിതാ ഡയറക്ടർ ജനറൽ ആരാണ്?

1 August 2026

വേൾഡ് വൈഡ് വെബ് ദിനം എന്നാണ്?

31 July 2026

അജിൻക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച വർഷം?

30 July 2026

ഇന്ത്യയിൽ ആദ്യമായി പോളിമർ കറൻസി നോട്ടുകൾ അവതരിപ്പിക്കാൻ തീരുമാനിച്ചത് ഏത് സ്ഥാപനമാണ്?

29 July 2026

കോമൺവെൽത്ത് ഗെയിംസ് പാരാ അത്‌ലറ്റിക്സിലെ വനിതാ ഷോട്പുട്ടില്‍ F57 വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി ആദ്യമായി സ്വർണം നേടിയ താരം ആര്?

28 July 2026

മൻ കി ബാത്തിൽ പരാമർശിക്കപ്പെട്ട 'അക്ഷരകന്ദുകം' പദ്ധതിയിലൂടെ കുട്ടികളെ ഫുട്ബാളിലൂടെ സംസ്കൃതം പഠിപ്പിക്കുന്ന അദ്ധ്യാപകൻ ആര്?

27 July 2026

2026 കോമൺവെൽത്ത് ഗെയിംസിൽ വനിതാ വെയിറ്റ് ലിഫ്റ്റിംഗിൽ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണ്ണം നേടിയത് ആര്?

26 July 2026

2026 ജൂലൈ മാസത്തിൽ രാജിവച്ച കേന്ദ്ര റെയിൽവേ, ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി ആര്?

25 July 2026

സംസ്ഥാന കായിക വകുപ്പ് നടപ്പാക്കുന്ന 'ഓപ്പറേഷൻ കളരി' പദ്ധതിയുടെ പൂർണ്ണരൂപം എന്ത്?

24 July 2026

ഇൻഫോസിസിൻ്റെ പുതിയ സിഇഒ ആയി നിയമിതനായത് ആര്?

23 July 2026

നീതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി കേന്ദ്ര സർക്കാർ നിയമിച്ചത് ആരെയാണ്?

22 July 2026

2026 ജൂലൈ 22-ന് കേരള സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷനായി നിയമിതനായത് ആര്?

21 July 2026

ഇന്ത്യൻ യുദ്ധവിമാനങ്ങൾക്ക് സ്വന്തം എൻജിൻ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയുടെ പേരെന്താണ്?

20 July 2026

2026-ലെ ഫിഫ ലോകകപ്പ് കിരീടം നേടിയ രാജ്യം ഏത്?

19 July 2026

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി പങ്കിട്ടത് ആരുമായിട്ടാണ്?

18 July 2026

2026 ജൂലൈ 17-ന് അന്തരിച്ച ഇതിഹാസ വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് താരം ആരാണ്?

17 July 2026

ദാദാസാഹിബ് ഫാൽക്കെ അവാർഡ് അടൂർ ഗോപാലകൃഷ്ണന് ലഭിച്ച വർഷം ഏത്?

16 July 2026

വനിതാ ശിശു വികസന വകുപ്പ് കുറ്റകൃത്യങ്ങളിൽ അകപ്പെടുന്ന കുട്ടികൾക്കായി ആരംഭിച്ച പദ്ധതികൾ ഏവ?

15 July 2026

കണ്ണൂർ ജില്ലയിൽ അടുത്തിടെ കണ്ടെത്തിയ പുതിയ സസ്യവർഗ്ഗത്തിന് നൽകിയിരിക്കുന്ന പേരെന്താണ്?

14 July 2026

ഇന്ത്യയിൽ കരയിലും വെള്ളത്തിലും ഒരുപോലെ പറക്കാൻ ലൈസൻസുള്ള ഏക വ്യക്തി ആരാണ്?

13 July 2026

കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകുന്ന പദ്ധതിയുടെ പേരെന്ത്?

12 July 2026

2013-ൽ പത്മഭൂഷൺ പുരസ്‌കാരം നിരസിച്ച പ്രശസ്ത ഇന്ത്യൻ ഗായിക ആരാണ്?

11 July 2026

ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത് എന്നാണ്?

10 July 2026

സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി കേസുകളിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ നടപടിയെടുക്കാൻ അന്വേഷണ ഏജൻസിക്ക് അധികാരം നൽകി വിജിലൻസ് മാനുവൽ പരിഷ്കരിച്ച സംസ്ഥാനം ഏത്?

9 July 2026

29-ാമത് ദേശീയ ഇ-ഗവേണൻസ് കോൺഫറൻസിന് വേദിയാകുന്ന നഗരം ഏത്?

8 July 2026

"ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ" എന്നറിയപ്പെട്ടിരുന്ന ഗിരീഷ് ഭരദ്വാജിന് ഏത് വർഷമാണ് പത്മശ്രീ ലഭിച്ചത്?

7 July 2026

പത്മവിഭൂഷൺ ജേതാവായ തീജൻ ഭായ് ഏത് പരമ്പരാഗത കലാരൂപവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?

6 July 2026

ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകൻ ആര്?

5 July 2026

അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആരാണ്?

4 July 2026

കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയുടെ ഓർമ്മയ്ക്കായി 'ചക്ക ദിനം' ആയി ആചരിക്കുന്നത് എന്നാണ്?

3 July 2026

ഇന്ത്യൻ വ്യോമസേനയുടെ ദക്ഷിണ വ്യോമസേനാ കമാൻഡിന്റെ (Southern Air Command) പുതിയ മേധാവിയായി അടുത്തിടെ ചുമതലയേറ്റത് ആര്?