Kerala PSC Current Affairs Quiz: 17 September 2026

5 questions Malayalam By the PSCQuiz editors
ചോദ്യം 1 / 5 സ്കോർ 0

ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.

കീബോർഡ്: 1-4 ഓപ്ഷൻ തിരഞ്ഞെടുക്കാൻ • Enter അടുത്ത ചോദ്യത്തിന്

ഈ ക്വിസിലെ ചോദ്യങ്ങൾ

All 5 questions from the 17 September 2026 Kerala PSC current affairs quiz. Answers are in the key below - try them first.

1.72-ാമത് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ കന്നഡ നടൻ ആര്?

  • Aരജനികാന്ത്
  • Bഅനന്ത് നാഗ്
  • Cപുനീത് രാജ്കുമാർ
  • Dചിരഞ്ജീവി

2.ആഗോള സ്ത്രീ-പുരുഷ തുല്യത റാങ്കിങ് 2026-ൽ ഇന്ത്യയുടെ സ്ഥാനം എത്ര?

  • A120
  • B131
  • C140
  • D115

3.എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്ഒ) അംഗത്വത്തിനുള്ള പുതിയ അടിസ്ഥാന ശമ്പള പരിധി എത്ര?

  • A20,000 രൂപ
  • B15,000 രൂപ
  • C25,000 രൂപ
  • D30,000 രൂപ

4.ഇന്ത്യയിലെ ആദ്യത്തെ ജൈവവൈവിധ്യ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ?

  • Aകൊച്ചി, എറണാകുളം
  • Bകോഴിക്കോട്
  • Cവള്ളക്കടവ്, തിരുവനന്തപുരം
  • Dകുമരകം, കോട്ടയം

5.'മോസ്‌ക് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെട്ടിരുന്ന ജി. ഗോപാലകൃഷ്ണൻ താഴെ പറയുന്നവയിൽ ഏത് മേഖലയിലാണ് പ്രശസ്തൻ?

  • Aസാഹിത്യം
  • Bസംഗീതം
  • Cചലച്ചിത്രം
  • Dവാസ്തുവിദ്യ
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions

1. ശരിയുത്തരം: B. അനന്ത് നാഗ്

വിശദീകരണം: 2024-ലെ 72-ാമത് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയത് കന്നഡ നടൻ അനന്ത് നാഗാണ്.

2. ശരിയുത്തരം: B. 131

വിശദീകരണം: ആഗോള സ്ത്രീ-പുരുഷ തുല്യത റാങ്കിങ് 2026-ൽ 145 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 131 ആണ്. ഐസ്‌ലൻഡ് ഒന്നാം സ്ഥാനത്താണ്.

3. ശരിയുത്തരം: C. 25,000 രൂപ

വിശദീകരണം: ഇപിഎഫ്ഒ അംഗത്വത്തിനുള്ള അടിസ്ഥാന ശമ്പള പരിധി 15,000 രൂപയിൽനിന്ന് 25,000 രൂപയായി ഉയർത്തി. ഇത് 2025 സെപ്റ്റംബർ 17 മുതൽ നിലവിൽവന്നു.

4. ശരിയുത്തരം: C. വള്ളക്കടവ്, തിരുവനന്തപുരം

വിശദീകരണം: ഇന്ത്യയിലെ ആദ്യത്തെ ജൈവവൈവിധ്യ മ്യൂസിയം തിരുവനന്തപുരത്തെ വള്ളക്കടവിലാണ് സ്ഥിതി ചെയ്യുന്നത്.

5. ശരിയുത്തരം: D. വാസ്തുവിദ്യ

വിശദീകരണം: 'മോസ്‌ക് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെട്ടിരുന്ന ജി. ഗോപാലകൃഷ്ണൻ ഉത്തരേന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന മുഗൾ നിർമ്മാണശൈലി കേരളത്തിൽ പ്രചരിപ്പിച്ച വാസ്തുവിദ്യാ വിദഗ്ദ്ധനാണ്.

Keep going

All quizzes →