Kerala PSC Current Affairs Quiz: 29 October 2026

5 questions Malayalam By the PSCQuiz editors
ചോദ്യം 1 / 5 സ്കോർ 0

ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.

കീബോർഡ്: 1-4 ഓപ്ഷൻ തിരഞ്ഞെടുക്കാൻ • Enter അടുത്ത ചോദ്യത്തിന്

ഈ ക്വിസിലെ ചോദ്യങ്ങൾ

All 5 questions from the 29 October 2026 Kerala PSC current affairs quiz. Answers are in the key below - try them first.

1.2026 ഒക്ടോബർ 30-ന് ISRO വിക്ഷേപിക്കാൻ ഒരുങ്ങുന്ന NVS-03 ഉപഗ്രഹം ഏത് റോക്കറ്റിലാണ്?

  • APSLV-C56
  • BGSLV-F18
  • CSSLV-D1
  • DLVM3-M4

2.ഇന്ത്യയുടെ സ്വന്തം ഗതിനിർണയ സംവിധാനമായ NavIC-ന്റെ പൂർണ്ണരൂപം എന്ത്?

  • ANavigation with Indian Constellation
  • BNational Aerospace Vehicle for Indian Communication
  • CNavigational Aid for India's Connectivity
  • DNew Advanced Vehicle for Indian Communication

3.'കേരള മാരിടൈം ബോർഡ് ഭേദഗതി ബിൽ 2026' പ്രകാരം തുറമുഖ പരിധിയിെല ഭൂമി ഉൾെ ടുത്തി രൂപീകരിക്കുന്ന സംവിധാനം ഏത്?

  • Aകേരള പോർട്ട് അതോറിറ്റി
  • Bസ്റ്റേറ്റ് മാരിടൈം ലാൻഡ് ബാങ്ക്
  • Cകേരള ഫിഷറീസ് ഡെവലപ്മെന്റ് കോർപ്പറേഷൻ
  • Dസ്റ്റേറ്റ് കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി

4.കേരള മാരിടൈം ബോർഡിന്റെ അധ്യക്ഷൻ ആര്?

  • Aധനകാര്യ മന്ത്രി
  • Bചീഫ് സെക്രട്ടറി
  • Cമുഖ്യമന്ത്രി
  • Dതുറമുഖ വകുപ്പ് മന്ത്രി

5.കേന്ദ്ര സഹകരണ മന്ത്രാലയം രൂപീകരിച്ചത് ഏത് വർഷമാണ്?

  • A2020
  • B2021
  • C2022
  • D2019
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions

1. ശരിയുത്തരം: B. GSLV-F18

വിശദീകരണം: NVS-03 ഉപഗ്രഹം GSLV-F18 റോക്കറ്റിലാണ് വിക്ഷേപിക്കുന്നത്.

2. ശരിയുത്തരം: A. Navigation with Indian Constellation

വിശദീകരണം: NavIC എന്നാൽ Navigation with Indian Constellation.

3. ശരിയുത്തരം: B. സ്റ്റേറ്റ് മാരിടൈം ലാൻഡ് ബാങ്ക്

വിശദീകരണം: തുറമുഖ പരിധിയിെല ഭൂമി ഉൾെ ടുത്തി സ്റ്റേറ്റ് മാരിടൈം ലാൻഡ് ബാങ്ക് രൂപീകരിക്കും.

4. ശരിയുത്തരം: C. മുഖ്യമന്ത്രി

വിശദീകരണം: കേരള മാരിടൈം ബോർഡിന്റെ അധ്യക്ഷൻ മുഖ്യമന്ത്രിയാണ്.

5. ശരിയുത്തരം: B. 2021

വിശദീകരണം: കേന്ദ്ര സഹകരണ മന്ത്രാലയം 2021 ജൂലൈ 6-നാണ് രൂപീകരിച്ചത്.

Keep going

All quizzes →