Kerala PSC Current Affairs Quiz: 29 October 2026
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 29 October 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.ഇന്ത്യയുടെ സ്വന്തം ഗതിനിർണയ സംവിധാനമായ NavIC-ന്റെ പൂർണ്ണരൂപം എന്ത്?
3.'കേരള മാരിടൈം ബോർഡ് ഭേദഗതി ബിൽ 2026' പ്രകാരം തുറമുഖ പരിധിയിെല ഭൂമി ഉൾെ ടുത്തി രൂപീകരിക്കുന്ന സംവിധാനം ഏത്?
4.കേരള മാരിടൈം ബോർഡിന്റെ അധ്യക്ഷൻ ആര്?
5.കേന്ദ്ര സഹകരണ മന്ത്രാലയം രൂപീകരിച്ചത് ഏത് വർഷമാണ്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: B. GSLV-F18
വിശദീകരണം: NVS-03 ഉപഗ്രഹം GSLV-F18 റോക്കറ്റിലാണ് വിക്ഷേപിക്കുന്നത്.
2. ശരിയുത്തരം: A. Navigation with Indian Constellation
വിശദീകരണം: NavIC എന്നാൽ Navigation with Indian Constellation.
3. ശരിയുത്തരം: B. സ്റ്റേറ്റ് മാരിടൈം ലാൻഡ് ബാങ്ക്
വിശദീകരണം: തുറമുഖ പരിധിയിെല ഭൂമി ഉൾെ ടുത്തി സ്റ്റേറ്റ് മാരിടൈം ലാൻഡ് ബാങ്ക് രൂപീകരിക്കും.
4. ശരിയുത്തരം: C. മുഖ്യമന്ത്രി
വിശദീകരണം: കേരള മാരിടൈം ബോർഡിന്റെ അധ്യക്ഷൻ മുഖ്യമന്ത്രിയാണ്.
5. ശരിയുത്തരം: B. 2021
വിശദീകരണം: കേന്ദ്ര സഹകരണ മന്ത്രാലയം 2021 ജൂലൈ 6-നാണ് രൂപീകരിച്ചത്.
Revising? All October 2026 current affairs on one page →